Christmas Story
ക്രിസ്‌മസ്‌ സ്റ്റോറി (2007)

എംസോൺ റിലീസ് – 2893

ഭാഷ: ഫിന്നിഷ്
സംവിധാനം: Juha Wuolijoki
പരിഭാഷ: ഷൈജു. എസ്
ജോണർ: ഡ്രാമ, ഫാമിലി, ഫാന്റസി
Download

1235 Downloads

IMDb

7/10

ക്രിസ്‍മസിന്റെ തലേന്ന് രാത്രിയിൽ ആരുടെയും കണ്ണിൽ പെടാതെ വീടുകളിൽ വന്ന് സമ്മാനങ്ങൾ വെച്ചിട്ട് പോവുന്ന സാന്താക്ലോസിനെപ്പറ്റി നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. അതിനെ അടിസ്ഥാനമാക്കി ഫിന്നിഷ് ഭാഷയിൽ ഇറങ്ങിയ ചിത്രമാണ് Joulutarina / ക്രിസ്മസ് സ്റ്റോറി.

ക്രിസ്‌മസ്‌ തലേന്ന് തന്റെ അച്ഛനെയും അമ്മയെയും കുഞ്ഞനിയത്തിയെയും നഷ്ടപ്പെട്ട് അനാഥനായ നിക്കോളാസ്, കുട്ടികളുടെ പ്രിയപ്പെട്ട സമ്മാന-വാഹകൾ സാന്താക്ലോസായി മാറിയതെങ്ങനെ എന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.