Counter Investigation
കൗണ്ടർ ഇൻവെസ്റ്റിഗേഷൻ (2007)

എംസോൺ റിലീസ് – 2215

Download

6234 Downloads

IMDb

6.7/10

Movie

N/A

2007 ൽ പുറത്തിറങ്ങിയ ഈ ഫ്രഞ്ച് ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ, അന്വേഷണങ്ങളോടൊപ്പം കഥാപാത്രങ്ങളുടെ ഇമോഷൻസിനും പ്രാധാന്യം നൽകി കഥ പറയുന്ന ഒരു ചിത്രമാണ്. പോലീസ് ഇൻസ്‌പെക്ടർ ആയ റിച്ചാർഡ് മലിനോസ്‌കിയുടെ പത്തു വയസുകാരി മകൾ എമിലി ക്രൂര മായി കൊല്ലപ്പെടുന്നു. കുറ്റവാളിയെ പോലീസ് പെട്ടന്ന് തന്നെ കണ്ടെത്തുന്നു. പക്ഷെ അയാൾ താനല്ല കൊലപാതകി എന്ന് റിച്ചാർഡിന് ജയിലിൽ നിന്ന് കത്ത്കളെഴുതുന്നു.എമിലിയുടെ മരണത്തിനു കാരണമായവനെ കണ്ടെത്താൻ റിച്ചാർഡ് നടത്തുന്ന സമാന്തര അന്വേഷണമാണ് ചിത്രം പറയുന്നത്.