March of the Penguins
മാർച്ച് ഓഫ് ദ പെൻഗ്വിൻസ് (2005)

എംസോൺ റിലീസ് – 3064

Download

1426 Downloads

IMDb

7.5/10

സ്വന്തം കുടുംബത്തെ ഞാൻ സ്നേഹിക്കുന്ന പോലെ ആരും സ്നേഹിച്ചു കാണില്ല എന്ന് ഏതൊരാൾ അവകാശപ്പെടുന്നുവോ അവർ കാണേണ്ട ഒരു ഡോക്യുമെന്ററിയാണ് 2005 ല്‍ Luc Jacquet അണിയിച്ചൊരുക്കിയ മാർച്ച് ഓഫ് ദ പെൻഗ്വിൻസ്. Morgan Freeman ന്റെ ഘനഗംഭീരമായ സ്വരത്തിൽ അവതരിപ്പിക്കപ്പെട്ട ഈ ഉദ്യമം കഠിനമായ അന്റാർട്ടിക്കയിലെ കാലാവസ്ഥയിൽ രണ്ട് ഫോട്ടോഗ്രാഫർമാർ ഒരു വർഷത്തോളം ചിലവഴിച്ച ശേഷമാണ് നിർമ്മിച്ചിരിക്കന്നത്.

എന്റെ ഇപ്പോഴത്തെ തണലുകൾ പണ്ട് എന്റെ അച്ഛൻ കൊണ്ട വെയിലുകളാണ് എന്ന വരികളെ അന്വർത്ഥമാക്കുന്നു ഈ ഡോക്യുമെന്ററി. തന്റെ കുട്ടികളെ വളർത്താൻ ഒരു ആൺ പെൻഗ്വിൻ എത്ര മാത്രം കഷ്ടത അനുഭവിക്കുന്നു എന്നത് ഇത് കണ്ട് തന്നെ അറിയണം.
(കടപ്പാട്)