Q
ക്യൂ (2011)

എംസോൺ റിലീസ് – 2594

ഭാഷ: ഫ്രഞ്ച്
സംവിധാനം: Laurent Bouhnik
പരിഭാഷ: അഷ്‌കർ ഹൈദർ
ജോണർ: ഡ്രാമ, റൊമാൻസ്
Download

46436 Downloads

IMDb

5.4/10

രാജ്യ വ്യാപകമായ സാമ്പത്തിക പ്രതിസന്ധി മൂലം വഷളായ ഒരു സാമൂഹിക പശ്ചാത്തലത്തിൽ, ഫ്രാൻസിലെ ചെഗ് എന്ന സ്ഥലത്ത് താമസിക്കുന്നവരുടെ കഥയാണ് ഡിസയർ അഥവ ക്യൂ. സിസിലിയെന്ന യുവതിയും അവളുടെ സുഹൃത്തുക്കളും തമ്മിലുള്ള സൗഹൃദങ്ങളുടേയും തൊഴിലില്ലായ്മ മൂലമുള്ള അതിജീവന ശ്രമങ്ങളുമാണ് ഈ സിനിമയിൽ പറയുന്നത്. സിസിലി എന്ന കഥാപാത്രത്തെ കണ്ടുമുട്ടിയതിനുശേഷം നിരവധി ആളുകളുടെ ജീവിതം തലകീഴായി മറിയുന്നു. അവരുടെയെല്ലാം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന സിസിലി തന്റെ പ്രണയത്തിൽ വിജയിക്കുമോ?

ലൈംഗികതയുള്ള സന്ദർഭങ്ങളും സംഭാഷണങ്ങളും ധാരാളമുള്ളതിനാൽ
കുട്ടികളും പ്രായപൂർത്തി ആകാത്തവരും ഈ പടം കാണരുത്.