Special Forces
സ്പെഷ്യൽ ഫോഴ്സസ് (2011)
എംസോൺ റിലീസ് – 2460
അഫ്ഗാനിസ്ഥാനിൽ റിപ്പോർട്ടറായി പ്രവർത്തിച്ചിരുന്ന എൽസ കാസനോവ എന്ന പത്രപ്രവർത്തകയെ താലിബാൻ പാക്കിസ്താനിലേക്ക് തട്ടികൊണ്ട് പോയതിനെ തുടർന്ന് ഫ്രഞ്ച് സ്പെഷ്യൽ ഫോഴ്സസ് അവിടെ എത്തി എൽസയെ രക്ഷിക്കുന്നു. എന്നാല്‍ സ്പെഷ്യൽ ഫോഴ്സിന്‍റെ സാനിദ്ധ്യം മനസിലാക്കിയ താലിബാൻ അവരെ പിൻതുടർന്ന് ആക്രമിക്കുന്നു. ഈ ആക്രമണത്തിൽ സ്പെഷ്യൽ ഫോഴ്സിന്‍റെ ആശയ വിനിമയ സംവിധാനങ്ങൾ നഷ്ടപ്പെടുന്നു. തുടർന്ന് അവർ നടത്തുന്ന രക്ഷപ്പെടൽ ശ്രമങ്ങളാണ് ഈ സിനിമ.