The Fifth Season
ദി ഫിഫ്ത്ത് സീസൺ (2012)

എംസോൺ റിലീസ് – 876

Download

144 Downloads

IMDb

6.8/10

Movie

N/A

പ്രകൃതിയുടെ നിസ്സംഗതയിൽ ഒരു ഗ്രാമവും,ഗ്രാമ വാസികളും വിറങ്ങലിച്ചു നിൽക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. സിനിമയിലുടനീളം നിറഞ്ഞ് നിൽക്കുന്നതും,പ്രേമയത്തിന്റെ ആണിക്കല്ലും പ്രകൃതി ആയതിനാൽ സിനിമയിലെ പ്രധാന നായകനും പ്രകൃതി തന്നെയാണ് .അനേകം ദൃശ്യ ബിംബങ്ങളും,പ്രതീകങ്ങളും ഈ സിനിമയിൽ ഉപയോഗിച്ചിട്ടുള്ളതിനാൽ ഈ സിനിമ ഓരോരുത്തരിലും ഉണ്ടാക്കുന്ന ധാരണ വ്യത്യസ്തമായിരിക്കും.