Downfall
ഡൗണ്‍ഫാള്‍ (2004)
എംസോൺ റിലീസ് – 16
ഭാഷ: | ജർമൻ |
സംവിധാനം: | Oliver Hirschbiegel |
പരിഭാഷ: | അരുൺ ജോർജ് ആന്റണി |
ജോണർ: | ബയോപിക്ക്, ഡ്രാമ, ഹിസ്റ്ററി |
ഹിട്ട്ലരുടെയും നാസി പടയുടെയും അവസാന പത്തു ദിവസങ്ങളെ ഒരു യുവതിയിയുടെ കണ്ണിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് ഡൌണ്‍ഫാള്‍ അഥവാ പതനം.
അവസാന നാളുകല്‍ ഹിറ്റ്ലര്‍ എന്ന സ്വെചാതിപതിയുടെ ഉന്മാദാവസ്ഥയെ വളരെ കൃത്യമായി ഒലിവര്‍ ഹിര്ഷ്ബിഗല് ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തെ ആധാരമാക്കി എടുത്ത പടങ്ങളില്‍ വളരെ ആധികാരികവും, ഇരുണ്ടതും, ഹൃദയഹാരിയുമായ ഡ്രാമ ആണ് ഡൌണ്‍ഫാള്‍ എന്ന് പറയാം.