എം-സോണ്‍ റിലീസ് – 264

ഭാഷ | ഹീബ്രു |
സംവിധാനം | Ronit Elkabetz, Shlomi Elkabetz |
പരിഭാഷ | ഫസൽ റഹ്മാൻ |
ജോണർ | ഡ്രാമ |
ഇസ്രയേലില്‍ സിവില്‍ വിവാഹമോ വിവാഹ മോചനമോ നിയമ വിധേയമല്ല. റബ്ബി കോടതിക്ക് മാത്രമേ അതിനവകാശമുള്ളു . അത് തന്നെയും ഭര്‍ത്താവിന്റെ പരിപൂര്‍ണ നിയന്ത്രണത്തിന് വിധേയമായി മാത്രം. എലിഷയില്‍ നിന്ന് വിവാഹമോചനം നേടാനുള്ള വിവിയന്റെ ശ്രമങ്ങള്‍ വര്‍ഷങ്ങള്‍ നീളുന്ന പോരാട്ടമായിരുന്നു. വിചാരണ ചെയ്യപ്പെടുന്നത് എന്തൊക്കെയാണ്!