Lemon Tree
ലമണ്‍ ട്രീ (2008)

എംസോൺ റിലീസ് – 668

ഭാഷ: അറബിക് , ഹീബ്രു
സംവിധാനം: Eran Riklis
പരിഭാഷ: സഗീർ. എം
ജോണർ: ഡ്രാമ, വാർ
Download

328 Downloads

IMDb

7.3/10

Movie

N/A

സൽമദീനെന്ന വിധവക്ക് സ്വന്തമായൊരു നാരകമരത്തോപ്പുണ്ട്.നാരകമരങ്ങളോട് വരുമാനത്തിനപ്പുറത്ത് സൽമ വൈകാരികമായ അടുപ്പം സൂക്ഷിക്കുന്നു.ഇസ്രായേൽ പ്രതിരോധമന്ത്രി അയാൽക്കാരനായെത്തുന്നതോടെ സുരക്ഷയുടെ പേരിൽ സൈന്യം നാരകമരങ്ങൾക്കു ചുറ്റും വേലികൾ പണിയുകയും അവ മുറിച്ച് മാറ്റണമെന്നാവശ്യപ്പെടുകയും ചെയ്യുന്നു.സൈന്യത്തിനെതിരെ സൽമ നീണ്ട നിയമപോരാട്ടം നടത്തുന്നു.ഇസ്രായേൽ-പലസ്തീ൯ എന്നതിനപ്പുറം അകേമ പച്ചപ്പുളളവരും ഇലാത്തവരും തമ്മിലുളള സംഘർഷമായി സിനിമ മാറുന്നു.