Badlapur
ബദ്ലാപ്പുർ (2015)

എംസോൺ റിലീസ് – 910

ഭാഷ: ഹിന്ദി
സംവിധാനം: Sriram Raghavan
പരിഭാഷ: നൗഫൽ മുക്കാളി
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ
Download

8472 Downloads

IMDb

7.4/10

Movie

N/A

ശ്രീരാം രാഘവിന്റെ സംവിധാനത്തിൽ നവാസുദ്ദീൻ സിദ്ദീഖി, വരുൺ ധവൻ, ഹിമ ഖുറേശി, രാധിക ആപ്തെ തുടങ്ങിയവർ അഭിനയിച്ച് 2015 ൽ പുറത്തിറങ്ങിയ റിവഞ്ച്, ത്രില്ലർ ആണ് ബദ്ലാപൂർ. 16 കോടി മുതൽ മുടക്കിയ സിനിമ 80 കോടിയോളം കളക്ഷൻ നേടി. മസിമോ കാർലോട്ടോ എഴുതിയ death’s dark abyss എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ലൈംഗിക ഉള്ളടക്കവും അമിത വയലൻസും കാരണം A സർട്ടിഫിക്കറ്റ് നൽകപ്പെട്ടു.