എം-സോണ്‍ റിലീസ് – 542

ഭാഷ | ഹിന്ദി |
സംവിധാനം | കബീര്‍ ഖാന്‍ |
പരിഭാഷ | ലിജോ ജോളി |
ജോണർ | ആക്ഷൻ, കോമഡി, ഡ്രാമ |
2015ൽ റിലീസ് ചെയ്ത ബോളിവുഡ് ചലച്ചിത്രമാണ് ബജ് രംഗി ഭായ്ജാൻ .
പാകിസ്താനിൽ നിന്നും വന്നു ഇന്ത്യയിൽ ഒറ്റപ്പെട്ടു പോയ ശാഹിദ/മുന്നി എന്ന സംസാര ശേഷിയില്ലാത്ത ബാലികയെ വീട്ടിൽ തിരിച്ചെത്തിക്കാനുള്ള ഒരു യുവാവിന്റെ ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.വിജയേന്ത്ര പ്രസാദ് എഴുതി കബീർ ഖാൻ സംവിധാനം ചെയ്ത്ത ഈ സിനിമയില്‍ സൽമാൻ ഖാൻ,കരീനാ കപൂർ തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു .