Bhaag Milkha Bhaag
ഭാഗ് മില്‍ഖാ ഭാഗ് (2013)

എംസോൺ റിലീസ് – 646

Download

7694 Downloads

IMDb

8.2/10

Movie

N/A

ഇന്ത്യയിലെ പറക്കും സിക്ക് എന്നറിയപ്പെടുന്ന മില്‍ഖാ സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി രാകേഷ് ഓംപ്രകാശ് മെഹ്ര ഒരുക്കിയ സിനിമയാണ് ഭാഗ് മില്‍ഖാ ഭാഗ് . ഫര്‍ഹാന്‍ അക്തര്‍ ആണ് മില്‍ഖാ സിംഗ് ആയി വേഷമിടുന്നത്.