Bhoot Police
ഭൂത് പോലീസ് (2021)

എംസോൺ റിലീസ് – 3014

ഭാഷ: ഹിന്ദി
സംവിധാനം: Pavan Kirpalani
പരിഭാഷ: അനസ് മുതുകാട്
ജോണർ: കോമഡി, ഹൊറർ
Download

7577 Downloads

IMDb

6.7/10

Movie

N/A

ഉള്ളത്ത് ബാബ എന്ന വലിയ തന്ത്രികന്റെ മക്കളാണ് വിഭൂതിയും ചിരൗഞ്ചിയും. ആളുകളെ പറ്റിച്ചാണ് ഇവർ ജീവിക്കുന്നത്, ചിരൗഞ്ചിക്കു അച്ഛനെ പോലെ താന്ത്രികാനാവാനാണ് ആഗ്രഹം, പക്ഷെ വിഭൂതിയ്ക്ക് ഇതിലെല്ലാം വിശ്വാസമില്ല, അയാൾക്ക് ഇതെല്ലാം പണം കിട്ടാനുള്ള ബിസിനസ്‌ മാത്രമായിട്ടാണ്. അങ്ങനെയിരിക്കെ അച്ഛന്റെ പഴയ ഒരു യഥാർത്ഥ കേസ് ഇവരെ തേടി വരുന്നു. തുടർന്ന് നടക്കുന്ന രസകരമായ കാഴ്ചയാണ് ഈ ചിത്രം.