City Lights
സിറ്റി ലൈറ്റ്സ് (2014)

എംസോൺ റിലീസ് – 2376

ഭാഷ: ഹിന്ദി
സംവിധാനം: Hansal Mehta
പരിഭാഷ: പ്രണവ് രാഘവൻ
ജോണർ: ഡ്രാമ, ത്രില്ലർ
Subtitle

2876 Downloads

IMDb

7.3/10

Movie

N/A

ഹൻസൽ മെഹ്ത്തയുടെ സംവിധാനത്തിൽ 2014-ൽ ഇറങ്ങിയ ചിത്രമാണ് സിറ്റിലൈറ്റ്സ്. രാജസ്ഥാനിലെ ഒരു ചെറിയ ഗ്രാമത്തിൽ ജീവിക്കുന്ന മുൻ സൈനികനായ ദീപക്കിന് സാമ്പത്തിക പ്രശ്നം മൂലം മെച്ചപ്പെട്ട ജീവിതത്തിന് തന്റെ മകളായ മാഹിയേയും ഭാര്യ രാഖിയേയും കൂട്ടി ബോംബെയ്ക്ക് പോകുന്നു.മുംബൈയിൽ നിന്ന് പലരും ദീപക്കിനേയും കുടുംബത്തേയും കബിളിപ്പിക്കുന്നു.ദീപക്ക് പല ജോലിക്ക് ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ലഭിക്കുന്നില്ല ഒടുവിൽ ഒരു ആർമ്ട് സെക്യൂരിറ്റി ഗാഡിൽ ജോലി ലഭിക്കുകയും അതോടെ ദീപക്കിന്റെ ജീവിതം തന്നെ മാറിമറയുകയും ചെയ്യുന്നതാണ് സിനിമയിൽ കാണിക്കുന്നത്
ഒരു സാധാരണക്കാരന് ബോംബെ എന്നാ മഹാനഗരത്തിൽ അനുഭവിക്കേണ്ടിവരുന്ന പ്രേശ്നങ്ങളും കഷ്ടപ്പാടും സിനിമയിൽ എടുത്ത് കാണിക്കുന്നു. രാജ്‌കുമാർ റാവുവിന്റെ അഭിനയമികവ് സിനിമയിൽ ഉടനീളം കാണുവാൻ സാധിക്കുന്നു.