Delhi in a Day
ഡല്‍ഹി ഇന്‍ എ ഡേ (2011)

എംസോൺ റിലീസ് – 523

ഭാഷ: ഹിന്ദി
സംവിധാനം: Prashant Nair
പരിഭാഷ: ദീപ. എൻ പി
ജോണർ: കോമഡി, ഡ്രാമ
Subtitle

248 Downloads

IMDb

6.2/10

Movie

N/A

ആദര്‍ശ ശാലിയായ ബ്രിട്ടീഷ് യാത്രികന്‍ ജാസ്പറിന്റെ (ലീ വില്യംസ്) പണം ആതിഥേയരായ ഭാട്ടിയ കുടുംബത്തില്‍ വെച്ച് കളവു പോകുമ്പോള്‍ കുടുംബത്തിനു ഒരു ബലിയാടിനെ ആവശ്യമുണ്ട്. വീട്ടു വേലക്കാര്‍ക്ക് ഇരുപത്തി നാലു മണിക്കൂര്‍ സമയം കുറ്റസമ്മതത്തിനായി നല്‍കപ്പെടുന്നു. ഉപരിതലത്തില്‍ മസൃണമായ ഒരു പ്രണയ കഥയുടെ അന്തരീക്ഷമുള്ള ചിത്രം വര്‍ഗ്ഗ വൈരുധ്യങ്ങളുടെയും സങ്കടങ്ങളുടെയും അടിയൊഴുക്കില്‍ പ്രേക്ഷകന്റെ ഉള്ളുലക്കുന്നു