Don 2
ഡോൺ 2 (2011)

എംസോൺ റിലീസ് – 842

ഭാഷ: ഹിന്ദി
സംവിധാനം: Farhan Akhtar
പരിഭാഷ: ലിജോ ജോളി
ജോണർ:
Download

14845 Downloads

IMDb

7.1/10

Movie

N/A

ഫർഹാൻ അക്തറിന്റെ സംവിധാനത്തിൽ 2011 ഇൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് ഡോൺ 2.ഇതേ പേരിൽ 2006 ഇൽ റിലീസ്സായ ഡോണിന്റെ തുടർച്ചയാണ് ഈ ചിത്രം.ഷാരുഖ് ഖാനും പ്രിയങ്ക ചോപ്രയും മുഖ്യ വേഷത്തിൽ അഭിനയിച്ച ഈ ത്രില്ലർ ചിത്രം ബോളിവുഡ് സൂപ്പർ ഹിറ്റുകളിൽ ഒന്നായാണ് അറിയപ്പെടുന്നത്.അത് വരെയുള്ള ബോളിവുഡിലെ പണം വാരി പാടങ്ങളിൽ ഈ ചിത്രത്തിന് നാലാം സ്ഥാനമാണ് ഉണ്ടായിരുന്നത്.