എം-സോണ്‍ റിലീസ് – 682
![](https://cdn.statically.io/img/www.malayalamsubtitles.org/wp-content/uploads/2020/02/682.-Gangs-of-Vasethpur-II-709x1024.jpg?quality=100&f=auto)
ഭാഷ | ഹിന്ദി |
സംവിധാനം | Anurag Kashyap |
പരിഭാഷ | ജിതിൻ മോൻ |
ജോണർ | ആക്ഷൻ, ക്രൈം, ഡ്രാമ |
ഗാങ്സ് ഓഫ് വാസേപൂർ പാർട്ട് -1 അവസാനിക്കുന്നിടത്തുനിന്നാണ് ഗാങ്സ് ഓഫ് വാസേപൂർ പാർട്ട് -2 ആരംഭിക്കുന്നത്…. രണ്ടാം ഭാഗത്തിൽ നായകനായി ഫൈസൽ ഖാൻ രംഗപ്രേവേശം ചെയ്യുന്നു…കലാകാലങ്ങളായിട്ടുള്ള കുടിപ്പകയുടെ പര്യവസാനമാണ് രണ്ടാം ഭാഗം…ഒന്നാം ഭാഗത്തിൽ നിന്നും വ്യത്യസ്തമായി ചില രംഗങ്ങളിൽ ഹാസ്യത്തിന്റെ മേമ്പോടി ചേർത്തിട്ടുണ്ട് എന്നാൽ ചിത്രത്തിന്റെ തീവ്രത എവിടെയും നഷ്ടപ്പെട്ടില്ല….ഒന്നാം ഭാഗം മനോഹരമെങ്കിൽ രണ്ടാം ഭാഗം അതിമനോഹരമാണ്