Grahan Season 1
ഗ്രഹൺ സീസൺ 1 (2021)

എംസോൺ റിലീസ് – 3385

Download

5474 Downloads

IMDb

8.3/10

Series

N/A

സിഖ് വിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തിൽ, മനോഹരമായ ഒരു പ്രണയകഥ പറയുന്ന, 2021ൽ Hotstar പുറത്തിറക്കിയ 8 എപ്പിസോഡുകൾ ഉള്ള ഒരു വെബ് സീരിസ് ആണ് ഗ്രഹൺ.

ഗോദ, നൈൻ(9)  എന്നീ മലയാളം സിനിമകളിലൂടെ  നമ്മളറിയുന്ന വാമിക ഗബ്ബിയും ഇതിൽ ഒരു മുഖ്യവേഷത്തിലെത്തുന്നു. അച്ഛൻ മകൾ ബന്ധത്തിന്റെ തീവ്രതയും സീരിസ് വരച്ചുകാട്ടുന്നുണ്ട്. തുടക്കത്തിലെ തീപ്പൊരി, അവസാനത്തോടടുക്കുമ്പോൾ ആളിക്കത്തിക്കുന്ന തരത്തിലുള്ള മികച്ച അവതരണം.