Jai Ho
ജയ് ഹോ (2014)

എംസോൺ റിലീസ് – 2009

ഭാഷ: ഹിന്ദി
സംവിധാനം: Sohail Khan
പരിഭാഷ: വിപിൻ. വി. എസ്.
ജോണർ: ആക്ഷൻ, ഡ്രാമ
Download

2584 Downloads

IMDb

5/10

Movie

N/A

2014ൽ പുറത്തിറങ്ങിയ ആക്ഷൻ ഡ്രാമ ചിത്രമാണ് ജയ് ഹോ.

ജയ് എന്ന മുൻ പട്ടാളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരാൾ നിങ്ങൾക്ക് ഒരു നന്മ ചെയ്താൽ, നിങ്ങൾ ആ നന്മ മറ്റ്‌ മൂന്നു പേരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഇറങ്ങിത്തിരിക്കുന്ന നായകൻ, ശക്തരായ ഒരു രാഷ്ട്രീയ കുടുംബവുമായി കൊമ്പുകോർക്കേണ്ടി വരുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ജയ് ആയി എത്തിയ സൽമാൻ ഖാന്റെ പ്രകടനമാണ് ചിത്രത്തിന്റെ
ഹൈലൈറ്റ്. നന്മ നിറഞ്ഞ നായകന്റെ കഥകൾക്ക് പഞ്ഞമില്ലെങ്കിൽ കൂടിയും, നല്ലൊരു സന്ദേശം കൂടി ജയ് ഹോ പങ്കുവെയ്ക്കുന്നുണ്ട്. സൽമാൻ ഖാൻ ആരാധകരെ ചിത്രം തൃപ്തിപ്പെടുത്തും എന്ന് നിസ്സംശയം പറയാം.