Kaalidhar Laapata
കാലിധർ ലാപതാ (2025)

എംസോൺ റിലീസ് – 3542

ഭാഷ: ഹിന്ദി
സംവിധാനം: Madhumita Sundararaman
പരിഭാഷ: മുഹമ്മദ്‌ സുബിൻ
ജോണർ: കോമഡി, ഡ്രാമ
Subtitle

1638 Downloads

IMDb

7.6/10

Movie

N/A

Zee 5 OTT പ്ലാറ്റ്ഫോമിലൂടെ 2025 ൽ റിലീസ് ആയ ഒരു കൊച്ചു മനോഹര ചിത്രമാണ് കാലിധർ ലാപതാ.

തന്നെ ഉപേക്ഷിക്കാൻ കുടുംബം പദ്ധതിയിടുന്നത് കേൾക്കുന്ന രോഗിയും ഓർമ്മക്കുറവുമുള്ള മധ്യവയസ്‌കനായ കാലിധറിനെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്.അവിടുന്ന് ഓടി പോകുന്ന കാലിധർ പിന്നീട് എട്ട് വയസ്സുള്ള അനാഥനായ ബല്ലുവിനെ കണ്ടുമുട്ടുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്.

കാലി ധറിന്റെയും ബല്ലുവിന്റെയും പിണക്കങ്ങളും സങ്കടങ്ങളും തമാശകളും നിറഞ്ഞ ഈ കൊച്ചു ചിത്രം ഒരു ചെറുപുഞ്ചിരിയോടെയല്ലാതെ കണ്ടുതീർക്കാൻ കഴിയില്ല.