Kaun?
കോൻ? (1999)

എംസോൺ റിലീസ് – 1781

Download

3288 Downloads

IMDb

7.8/10

Movie

N/A

അനുരാഗ് കശ്യപ് തിരക്കഥയെഴുതി രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത സൈക്കോളോജിക്കൽ ഹൊറർ ത്രില്ലർ ചിത്രമാണ് കോൻ. സൈക്കോപാത്ത് – സീരിയൽ കില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ കണ്ടിരിക്കേണ്ട ചിത്രം.
വീട്ടിൽ ഒറ്റപെട്ടുപോയ ഒരു ദിവസം നായിക ടിവിയിൽ നാട്ടിൽ ഭീതി പരത്തുന്ന മനോരോഗിയായ സീരിയൽ കില്ലറെ കുറിച്ചുള്ള വാർത്ത കേൾക്കാനിടയാവുന്നു. എന്തെങ്കിലും കാരണമുണ്ടാക്കി വീട്ടിനകത്ത് കടന്ന് കൂടി വീട്ടുകാരെ കൊലപ്പെടുത്തുന്ന സീരിയൽ കില്ലർ ഇതിനകം തന്നെ ഒരുപാട് പേരെ വേട്ടയാടി കഴിഞ്ഞു. ഈ വാർത്ത കാണുന്ന നായിക വല്ലാതെ ഭയപ്പെടുന്നു. ആ സമയം അവിടെയെത്തുന്ന ഒരപരിചിതൻ പല കാരണങ്ങളും പറഞ്ഞ് വീട്ടിനകത്ത് കേറാൻ ശ്രമിക്കുന്നു. തുടർന്നങ്ങോട്ട് ആകാംക്ഷയും ഭയവും ട്വിസ്റ്റും നിറഞ്ഞ നിമിഷങ്ങളാണ് ചിത്രത്തിൽ.