Mulk
മുൽക് (2018)
എംസോൺ റിലീസ് – 1931
ഭാഷ: | ഹിന്ദി |
സംവിധാനം: | Anubhav Sinha |
പരിഭാഷ: | അഫ്സൽ വെള്ളിമുറ്റം |
ജോണർ: | ഡ്രാമ |
പ്രശസ്ത സംവിധായകന്‍ അനുഭവ് സിന്‍ഹയുടെ 2018 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മുല്‍ക്. നമ്മുടെ രാജ്യത്തിലെ വര്‍ഗീയ മുതലെടുപ്പ് ശക്തമായി പറയുന്ന ഒരു ചിത്രമാണ് മുല്‍ക്. ഒരു സാധാരണ മുസ്ലീം കുടുംബത്തിലെ ഒരാള്‍ തീവ്രവാദിയാകുന്നതും അതുകൊണ്ട് ആ കുടുംബം നേരിടുന്ന പ്രശ്ണങ്ങളിലൂടെയാണ് മുല്‍ക്കിന്‍റെ കഥ വികസിക്കുന്നത്. സിനിമാ ലോകത്തിന് തീരാ നഷ്ടമായി നമ്മെ വിട്ട് പിരിഞ്ഞ ഋഷി കപൂറും, ബോളിവുഡില്‍ തനിക്കായി ഒരു ഇരിപ്പിടം തയ്യാറാക്കിയ തപ്സി പന്നുവുമാണ് ചിത്രത്തിലെ താരങ്ങള്‍.