Once Again
വൺസ് എഗെയ്ൻ (2018)

എംസോൺ റിലീസ് – 1568

Download

2054 Downloads

IMDb

6.9/10

Movie

N/A

ഒരുപാട് നാളത്തെ ഫോൺ കോളുകൾക്ക് ശേഷം ,വിവാഹമോചിതനായ അമർ എന്ന സിനിമാ താരവും, ഒറ്റയ്ക്ക് ഹോട്ടൽ നടത്തി ജീവിച്ചിരുന്ന താരയും ഒടുവിൽ നേരിൽ കാണാൻ തീരുമാനിക്കുന്നു. പിന്നീട് അവർക്കിടയിൽ ഉടലെടുക്കുന്ന പ്രണയ നിമിഷങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. അമറിന്റെ താര ജീവിതം താരയ്ക്ക് അപരിചിതമാണ്. ചുറ്റുമുള്ള ചെറിയ കാര്യങ്ങളിലെ സൗന്ദര്യത്തിേലേക്ക് താര അയാളെ നയിക്കുന്നുണ്ട്. പ്രണയത്തിന്റെ രണ്ടാം വരവിനെ രണ്ട് വ്യക്‌തികൾക്കപ്പുറം സമൂഹം എങ്ങനെ കാണുന്നു എന്നും സംവിധായകൻ വരച്ച് കാട്ടുന്നു.
മനോഹരമായ സംഗീതം കാെണ്ടും ചിത്രീകരണം കൊണ്ടും താരക്കും
അമറിനുമിടയിലെ പ്രണയം പ്രേക്ഷകരിലേക്ക് ഒഴുക്കോടെ എത്തുന്നു.