എം-സോണ്‍ റിലീസ് – 834

ഭാഷ | ഹിന്ദി |
സംവിധാനം | Abhishek Sharma |
പരിഭാഷ | ഫഹദ് അബ്ദുൽ മജീദ് |
ജോണർ | ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി |
പൊഖ്റാൻ റേഞ്ച് എന്ന കുരുക്ഷേത്രത്തിൽ അമേരിക്കകാരുടെ ലക്രോസ് എന്ന സാറ്റ്ലൈറ്റുകൾ ആകുന്ന കൗരവർക്കെതിരെ ഇന്ത്യൻ ആർമിയും ശാസ്ത്രജ്ഞന്മാരും എൻജിനീയരന്മാരും ആകുന്ന പഞ്ച പാണ്ഡവന്മാർ നടത്തിയ ബുദ്ധികൊണ്ടുള്ള യുദ്ധമാണ് കഥ. വളരെ ത്രില്ലിംഗ് ആയ വ്യത്യസ്തമായയൊരു സിനിമ. ഒരുയഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ആവിഷ്കരിച്ച സിനിമ