Phantom
ഫാന്റം (2015)

എംസോൺ റിലീസ് – 1023

ഭാഷ: ഹിന്ദി
സംവിധാനം: Kabir Khan
പരിഭാഷ: ലിജോ ജോളി
ജോണർ: ആക്ഷൻ, ഡ്രാമ, ത്രില്ലർ
Download

2725 Downloads

IMDb

6/10

Movie

N/A

കബീർ ഖാന്റെ സംവിധാനത്തിൽ സെയ്ഫ് അലി ഖാനും കത്രീന കെയ്ഫും മുഖ്യ വേഷത്തിൽ അഭിനയിച്ചു 2015 ൽ പുറത്തിറങ്ങിയ ബോളിവുഡ് സ്പൈ മൂവിയാണ് ഫാന്റം.ആക്ഷന് വളരെ അധികം പ്രാധാന്യം കൊടുത്തിരിക്കുന്ന ഒരു ചിത്രമാണിത്.

2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ആ ആക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ച സൂത്രധാരരെ അവരുടെ മാളത്തിൽ പോയി വേട്ടയാടാനായി ഇന്ത്യൻ രഹസ്യനേഷണ ഏജൻസിയായ റേ, ദാനിയാൽ ഖാൻ എന്ന പഴയ പട്ടാള ഉദ്യോഗസ്ഥനെ ഒരു രഹസ്യ മിഷൻ ഏൽപ്പിക്കുന്നു തുടർന്ന് നടക്കുന്ന സഭവങ്ങളാണ് അത്യന്തം ത്രില്ലിംഗ് ആയ ഈ മൂവിയുടെ കഥാതന്തു. അക്ഷയ് കുമാർ അഭിനയിച്ച ബേബി എന്ന ഹിന്ദി ചിത്രം ഇഷ്ടപെട്ടവർക്ക് ഈ ചിത്രവും ഇഷ്ടമാകും.