Raees
റയീസ് (2017)

എംസോൺ റിലീസ് – 3072

ഭാഷ: ഹിന്ദി
സംവിധാനം: Rahul Dholakia
പരിഭാഷ: സജയ് കുപ്ലേരി
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ
Download

10976 Downloads

IMDb

6.6/10

Movie

N/A

രാഹുൽ ധോലാക്യയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ കേന്ദ്ര കഥാപാത്രമായി 2017ൽ പുറത്തിറങ്ങിയ ചിത്രമാണ് റയീസ്.
മദ്യനിരോധനം നിലനിൽക്കുന്ന ഗുജറാത്തിൽ നിന്ന് മദ്യരാജാവായി, പിന്നെ MLA-ആയി വളർന്ന ഒരു യുവാവിന്റെ (ഷാരൂഖ്) കഥയാണ് ‘റയീസ്’ പറയുന്നത്. പോലീസ് ഓഫിസറായി നവാസുദ്ധീൻ സിദ്ധിക്കും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ഷാരൂഖിന്റെ മികച്ച അഭിനയ മുഹൂർത്തങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പോലീസ്, രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടും ചിത്രത്തിൽ കാണാം. ആക്ഷൻ, ഇമോഷണൽ രംഗങ്ങളാൽ ചിത്രം സമ്പന്നമാണ്. കെട്ടുറപ്പുള്ള സൗഹൃദ കഥ പറയുന്ന മികച്ച ഒരു കുടുംബ ചിത്രം കൂടിയാണിത്.