Road
റോഡ്‌ (2002)

എംസോൺ റിലീസ് – 2115

ഭാഷ: ഹിന്ദി
സംവിധാനം: Rajat Mukherjee
പരിഭാഷ: ഷിഫാക്ക്.വി.കോയ
ജോണർ: ത്രില്ലർ
Download

2375 Downloads

IMDb

5.7/10

Movie

N/A

2002 ൽ ആ.ർ.ജി.വി പ്രൊഡക്ഷന്റെ ബാനറിൽ രാം ഗോപാൽ വർമ നിർമിച്ചു രജത് മുഖർജി സംവിധാനം ചെയ്ത റോഡ് ത്രില്ലർ മൂവിയാണ് “റോഡ്” ഇത് ഒരു പക്കാ റോഡ് മൂവിയാണ്. വിവേക് ഒബ്റോയ്, മനോജ് വാജ്പേയി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മനോജ് വാജ്പേയി യുടെ വില്ലൻ വേഷമാണ് ഈ സിനിമയുടെ ഹൈലൈറ്റ്,
അരവിന്ദും(വിവേക് ഒബ്റോയ്), ലക്ഷ്മിയും(അന്റാര മാലി) ഡൽഹിയിൽ നിന്നും രാജ് ഘട്ടിലേക്കുള്ള യാത്രയിൽ ബാബു(മനോജ് വാജ്പേയി) എന്ന ഒരാൾക്ക് ലിഫ്റ്റ് കൊടുക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ. എടുത്ത് പറയേണ്ട മറ്റൊരു കാര്യം സിനിമയുടെ ക്യാമറ വർക്ക് ആണ്. എന്ത് കൊണ്ടും പക്കാ ത്രില്ലർ മൂവിയാണ് റോഡ്