Sachin - A Billion Dreams
സച്ചിൻ - എ ബില്ല്യൺ ഡ്രീംസ് (2017)

എംസോൺ റിലീസ് – 2175

IMDb

8.5/10

Movie

N/A

സച്ചിൻ : എ ബില്ല്യൺ ഡ്രീംസ്.
സച്ചിന്റെ ജീവിതമടിസ്ഥാനമാക്കി നിർമ്മിച്ച ഫീച്ചർ/ഡോക്യൂമെന്ററി ഡ്രാമയാണിത്. സച്ചിനെക്കുറിച്ച് അധികമറിയാത്ത കാര്യങ്ങൾ ഈ ചിത്രത്തിലൂടെ നമുക്ക് അറിയാൻ സാധിക്കും. സച്ചിന്റെ ക്രിക്കറ്റ് കരിയർ എന്നതിന് പുറമേ അദ്ദേഹത്തിന്റെ വ്യക്തിജീവിതം, അദ്ദേഹത്തിന്റെ പ്രണയം, ജീവിതത്തിൽ നേരിട്ട വ്യാകുലതകൾ എല്ലാം വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. മാത്രമല്ല പത്രത്തിലോ മറ്റ് മാധ്യമങ്ങളിലോ ഇതുവരെ പറയാത്ത ക്രിക്കറ്റിന്റെ ചില അറിയാക്കഥകളും ഇതിൽപറഞ്ഞിരിക്കുന്നു. സച്ചിനെ ആരാധിക്കുന്നവരും ക്രിക്കറ്റിനെ ആരാധിക്കുന്നവരും ഈ ചിത്രം തീർച്ചയായും കണ്ടിരിക്കണം