Sarbjit
സറാബ്ജിത് (2016)

എംസോൺ റിലീസ് – 2225

ഭാഷ: ഹിന്ദി
സംവിധാനം: Omung Kumar
പരിഭാഷ: ജിതിൻ മോൻ
ജോണർ: ബയോപിക്ക്, ഡ്രാമ
Download

2294 Downloads

IMDb

7.3/10

Movie

N/A

അതിർത്തി കടന്ന് പാകിസ്ഥാനിൽ അകപ്പെട്ട് പോയ ഇന്ത്യക്കാരന്റെ യഥാർത്ഥ
ജീവിതത്തെ ആസ്‌പദമാക്കിയുള്ള കഥ. ഇന്ത്യ- പാക്കിസ്ഥാൻ ചരിത്രത്തിൽ
ഏറ്റവുമധികം ജനപ്രീതിയാർജിച്ച കേസാണ് സരബ്ജിത്തിന്റെത്. അബദ്ധത്തിൽ അതിർത്തികടന്ന് പാകിസ്ഥാനിലെത്തിപ്പെടുന്ന സരബ്ജിത്തിനെ പാകിസ്ഥാനിൽ 5 സ്‌ഫോടനങ്ങൾ നടത്തിയ തീവ്രവാദി എന്നാരോപിച്ച് ജയിലിലാക്കുകയും ചെയ്തു. ഒരു ഇന്ത്യക്കാരനോടുള്ള പാക്കിസ്ഥാൻ ഭരണകൂടങ്ങളുടെ മനോഭാവവും, തടവ്പുള്ളികളോടുള്ള ഇന്ത്യൻ ഭരണകൂടങ്ങളുടെ മനോഭാവവും ചിത്രം തുറന്നു കാണിക്കുന്നു.ചിത്രത്തിലെ രൺദീപ് ഹൂഡയുടെയും ഐശ്വര്യ റായ് ബച്ചന്റെ അഭിനയവും ഏറെ പ്രശംസ ലഭിച്ചു