Satyameva Jayate
സത്യമേവ ജയതേ (2018)

എംസോൺ റിലീസ് – 1852

ഭാഷ: ഹിന്ദി
സംവിധാനം: Milap Zaveri
പരിഭാഷ: ദേവനന്ദൻ നന്ദനം
ജോണർ: ആക്ഷൻ, ത്രില്ലർ
Download

6594 Downloads

IMDb

5.7/10

Movie

N/A

നഗരത്തിലെ അഴിമതിക്കാരായ പോലീസുകാർ പെട്ടന്ന് കൊല്ലപ്പെടാൻ തുടങ്ങുന്നു. അവരെ തീ വച്ചു കൊല്ലുന്ന കുറ്റവാളിയെ പിടിക്കാനായി അവിടുത്തെ ഏറ്റവും സത്യസന്ധനായ പോലീസ് ഓഫീസർ നിയോഗിക്കപ്പെടുന്നു. അവർ തമ്മിലുള്ള വെല്ലുവിളികളെയും പ്രശ്നങ്ങളെയും വിവരിച്ചു കൊണ്ട് രസകരമായാണ് കഥ മുന്നോട്ട് പോകുന്നത്.