Shershaah
ഷേർഷ (2021)

എംസോൺ റിലീസ് – 2738

Download

61152 Downloads

IMDb

8.3/10

കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച്, രാജ്യം പരം വീർ ചക്ര നൽകി ആദരിച്ച ക്യാപ്റ്റൻ വിക്രം ബത്രയുടെ ജീവിതത്തെ ആസ്പദമാക്കി 2021 പുറത്തിറങ്ങിയ ചിത്രമാണ് ‘ഷേർഷ’. ക്യാപ്റ്റൻ വിക്രം ബത്രയുടെ കശ്മീരിലെ ആദ്യ പോസ്റ്റിങ്ങ്, കശ്മീരിൽ അദ്ദേഹം നേതൃത്വം നൽകിയ ദൗത്യങ്ങൾ, അദ്ദേഹത്തിന്റെ പ്രണയം, കാർഗിൽ യുദ്ധത്തിലെ വീരമൃത്യു എന്നിവയാണ് ഈ ചിത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.

സിദ്ധാർത്ഥ് മൽഹോത്രയാണ് ക്യാപ്റ്റൻ വിക്രമായി അഭിനയിച്ചിരിക്കുന്നത്. സംവിധാനം വിഷ്ണുവർധൻ.