Stanley Ka Dabba
സ്റ്റാന്‍ലി കാ ഡബ്ബ (2011)

എംസോൺ റിലീസ് – 619

ഭാഷ: ഹിന്ദി
സംവിധാനം: Amole Gupte, Mukesh Kumar
പരിഭാഷ: ലിജോ ജോളി
ജോണർ: കോമഡി, ഡ്രാമ, ഫാമിലി
Download

746 Downloads

IMDb

7.8/10

Movie

N/A

നാലാം ക്ലാസ് വിദ്യാർത്ഥിയായ സ്റ്റാൻലി ഏവർക്കും പ്രയങ്കരനാണ്. തന്റെ സുഹൃത്തുക്കളെപ്പോലെ വീട്ടിൽ നിന്നും ഉച്ചഭക്ഷണം കൊണ്ടുവരാൻ സ്റ്റാൻലിക്ക് കഴിയുന്നില്ല. സുഹൃത്തുക്കളുടെ ചോറ്റുപാത്രത്തിൽ നിന്നും പങ്കിട്ട് കഴിച്ചിരുന്ന സ്റ്റാൻലിക്ക് മുന്നിൽ ഒരു തടസ്സമായി ഹിന്ദി അധ്യാപകൻ വരുന്നതോടെ കാര്യങ്ങൾ മാറി മറിയുന്നു. താരേ സമീൻ പറിന്റെ തിരക്കഥയൊരുക്കിയ Amole Gupte യാണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർമാണവുമെല്ലാം. Divya Dutta, Partho Gupte , Amole Gupte തുടങ്ങിയവരാണ് 2011 ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് .