എം-സോണ്‍ റിലീസ് – 619

ഭാഷ | ഹിന്ദി |
സംവിധാനം | Amole Gupte |
പരിഭാഷ | ലിജോ ജോളി |
ജോണർ | കോമഡി, ഡ്രാമ, ഫാമിലി |
താരേ സമീൻ പറിന്‍റെ തിരക്കഥ ഒരുക്കിയ Amole Gupte ആണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്മാണവുമെല്ലാം. Divya Dutta, Partho Gupte ,Amole Gupte തുടങ്ങിയവര്‍ ആണ് 2011 ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് .