Asih 2
അസീഹ്‌ 2 (2020)

എംസോൺ റിലീസ് – 2701

ഭാഷ: ഇന്തോനേഷ്യൻ
സംവിധാനം: Rizal Mantovani
പരിഭാഷ: ഷാഫി വെൽഫെയർ
ജോണർ: ഹൊറർ
Download

3027 Downloads

IMDb

6.2/10

Movie

N/A

2018ല്‍ പുറത്തിറങ്ങിയ അസീഹ്‌ എന്ന സിനിമയുടെ തുടര്‍ച്ചയായി 2020 ല്‍ Rizo mantovani യുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഇന്തോനേഷ്യന്‍ ഹൊറര്‍ ചിത്രമാണ് അസീഹ്‌ 2.
ആദ്യ ഭാഗം കാണാതെ തന്നെ രണ്ടാം ഭാഗം കണ്ടാസ്വദിക്കാവുന്നതാണ്.

ഒരു അപകടത്തില്‍ കുഞ്ഞിനെ നഷ്ടപ്പെട്ടവരാണ് ഡോ.സില്‍വിയ-റസാന്‍ ദമ്പതികള്‍.
നാലു വര്‍ഷങ്ങള്‍ക്ക് ശേഷം ഡോ.സില്‍വിയയുടെ ഹോസ്പിറ്റലിലേക്ക് കാറിടിച്ച് പരിക്ക് പറ്റിയ ഒരു കുട്ടിയെ കൊണ്ടുവരുന്നു. ആ കുട്ടി ഒരു അനാഥയാണെന്നും
അവള്‍ കാട്ടില്‍ ഒറ്റക്ക് താമസിക്കുകയാണെന്നും മനസ്സിലാക്കിയ അവര്‍ അവളെ ദത്തെടുക്കുന്നു. തുടര്‍ന്ന് ആ കുട്ടിയെ ചുറ്റിപറ്റി നടക്കുന്ന വിചിത്രമായ സംഭവങ്ങളും അവര്‍ക്ക് നേരിടേണ്ടി വരുന്ന പൈശാചികമായ അനുഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.