Danur
ഡാന്വർ (2017)

എംസോൺ റിലീസ് – 2090

ഭാഷ: ഇന്തോനേഷ്യൻ
സംവിധാനം: Awi Suryadi
പരിഭാഷ: മിഥുൻ എസ് അമ്മൻചേരി
ജോണർ: ഹൊറർ
Download

2306 Downloads

IMDb

5.3/10

2017 ൽ ഇന്തോനേഷ്യയിൽ പുറത്തിറങ്ങിയ ഹൊറർ മൂവിയാണ് ഡാന്വർ . പണക്കാരായ മാതാപിതാക്കളുടെ തിരക്കുകൾ മൂലം വീട്ടിൽ ഒറ്റപ്പെട്ടു പോകുന്ന ഒരു പെൺകുട്ടി ആ വീട്ടിൽ മൂന്നു കൂട്ടുകാരെ കണ്ടെത്തുന്നു. എന്നാൽ അവരാരും മനുഷ്യരല്ല എന്ന് മനസ്സിലാക്കി വീട്ടിൽ നിന്നും പോകുന്ന കുടുംബം വർഷങ്ങൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയിൽ പറയുന്നത്. രണ്ടാം ഭാഗത്തിനുള്ള സൂചന തന്നു കൊണ്ടാണ് സിനിമ അവസാനിക്കുന്നത്