Grave Torture
ഗ്രേവ് ടോർച്ചർ (2024)
എംസോൺ റിലീസ് – 3660
| ഭാഷ: | ഇന്തോനേഷ്യൻ |
| സംവിധാനം: | Joko Anwar |
| പരിഭാഷ: | ഫാസിൽ ചോല |
| ജോണർ: | ഡ്രാമ, ഹൊറർ, ത്രില്ലർ |
മരണാനന്തര ശിക്ഷയെന്നത് വെറും കെട്ടുകഥയാണെന്ന് തെളിയിക്കാൻ ഇറങ്ങിത്തിരിച്ചവളാണ് സീത. ലോകത്തിലെ ഏറ്റവും വലിയ പാപിയെന്ന് അവൾ കരുതുന്ന ഒരാൾ മരിക്കുമ്പോൾ, അയാളോടൊപ്പം ഖബറിനുള്ളിൽ ഒരു രാത്രി ചെലവഴിക്കാൻ അവൾ തീരുമാനിക്കുന്നു. എന്നാൽ ആ രാത്രി അവൾ കണ്ട കാഴ്ചകൾ യുക്തിക്കും ശാസ്ത്രത്തിനും അപ്പുറമായിരുന്നു. ശ്വാസമടക്കിപ്പിടിച്ച് മാത്രം കണ്ടുതീർക്കാവുന്ന, മനുഷ്യന്റെ വിശ്വാസങ്ങളെ പിടിച്ചുലയ്ക്കുന്ന ഒരു ജോക്കോ അൻവർ ചിത്രം.
