May the Devil Take You
മേ ദി ഡെവിൾ ടേക്ക് യു (2018)

എംസോൺ റിലീസ് – 1598

ഭാഷ: ഇന്തോനേഷ്യൻ
സംവിധാനം: Timo Tjahjanto
പരിഭാഷ: മിഥുൻ എസ് അമ്മൻചേരി
ജോണർ: ഹൊറർ
Download

2882 Downloads

IMDb

5.9/10

സാത്താൻസ് സ്ലേവ്സിനു ശേഷം ഇന്തോനേഷ്യയിൽ നിന്നും വീണ്ടും മറ്റൊരു ഹൊറർ മൂവി ,
പെട്ടെന്നുള്ള ബിസിനസ് തകർച്ചയും അച്ഛന്റെ രോഗവും എന്തുകൊണ്ടാണ് ഉണ്ടായത് എന്ന് കണ്ടെത്താനുള്ള ഒരു മകളുടെ ശ്രമങ്ങളും അവരുടെ വീട്ടിൽ അവൾ കണ്ടെത്തുന്ന പേടിപ്പെടുത്തുന്ന കാര്യങ്ങളും, അവരുടെ കുടുംബത്തിലെ രഹസ്യങ്ങളുടെ ചുരുളഴിക്കുകയാണ് ഈ ഇന്തോനേഷ്യൻ ഹൊറർ മൂവി.