The 3rd Eye 2
ദി തേഡ് ഐ 2 (2019)

എംസോൺ റിലീസ് – 2274

Subtitle

2803 Downloads

IMDb

5.4/10

Movie

N/A

2017-ൽ പുറത്തിറങ്ങിയ Mata Batin എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് Mata Batin 2 aka The 3rd Eye 2. ഒന്നാം ഭാഗത്തിന്റെ കഥയുടെ തുടർച്ചയാണ് രണ്ടാം ഭാഗം. ആദ്യഭാഗത്തിൽ പ്രത്യക്ഷപ്പെടുന്ന “മീര” എന്ന കഥാപാത്രം ആരാണെന്നും, എന്തിനാണ് തങ്ങളെ പിന്തുടരുന്നതെന്നും അറിയാനായി ആലിയയും ആബേലും നടത്തുന്ന അന്വേഷണമാണ് ചിത്രത്തിൽ കാണിക്കുന്നത്. ആദ്യഭാഗത്തിലുള്ളതുപോലെ ഇതിലും ഹൊറർ രംഗങ്ങൾ വേണ്ടുവോളം ഉണ്ട്.