എം-സോണ്‍ റിലീസ് – 356

ഭാഷ | ഇന്തോനീഷ്യന്‍ |
സംവിധാനം | Gareth Evans (as Gareth Huw Evans) |
പരിഭാഷ | അനിൽ കുമാർ |
ജോണർ | ആക്ഷൻ, ത്രില്ലർ |
ഏതൊരു ആക്ഷന്‍ സിനിമ ആരാധകനെയും ത്രില്‍ അടിപ്പിക്കുന്ന ഒരു ചിത്രമാണ് 2011ല്‍ പുറത്തിറങ്ങിയ ദി റെയ്ഡ് റിഡംഷന്‍.അതി വേഗതയും സാഹസവും എല്ലാം ഒത്തു ചേര്‍ന്ന സിനിമ.അനധികൃതമായ ഒരു കെട്ടിടത്തിലേക്ക് ഇരച്ചു കയറുന്ന പോലീസുകാര്‍ക്ക് നേരിടേണ്ടി വന്ന സാഹചര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ആക്ഷന്‍ ചിത്രങ്ങള്‍ ആസ്വദിക്കുന്ന എല്ലാവര്‍ക്കും തീര്‍ച്ചയായും ഇഷ്ടപ്പെടാവുന്ന സിനിമ. ഇതിന്‍റെ 2ആം ഭാഗം പിന്നീട് 2014ല്‍ പുറത്തിറങ്ങി