Cheeky
ചീക്കീ (2000)

എംസോൺ റിലീസ് – 2755

ഭാഷ: ഇറ്റാലിയൻ
സംവിധാനം: Tinto Brass
പരിഭാഷ: മനീഷ് രാജേന്ദ്രൻ
ജോണർ: കോമഡി, ഡ്രാമ
Download

32557 Downloads

IMDb

5.4/10

Movie

N/A

ഇറ്റാലിയൻ ഇറോട്ടിക്കയുടെ കുലപതി ടിന്റോ ബ്രാസ് സംവിധാനം ചെയ്ത് 2000 -ൽ പുറത്തിറങ്ങിയ ഇറോട്ടിക് ചിത്രമാണ് ചീക്കീ

വെനീസിൽ നിന്നും ലണ്ടനിൽ ജോലി ചെയ്യാനെത്തിയ കാർലയുടെ കഥയാണ് ചീക്കി പറയുന്നത്. കാർലയുടെ കാമുകനാണ് മറ്റിയോ. മറ്റൊരു ദേശത്തുള്ള കാർലയ്ക്ക് മറ്റാരെങ്കിലുമായി ബന്ധമുണ്ടാവുമോ എന്ന് മറ്റിയോ ഭയപ്പെടുന്നുണ്ട്. അങ്ങനെ ഭയപ്പെടാൻ മറ്റിയോയ്ക്ക് തക്ക കാരണങ്ങളുമുണ്ട്. ലെസ്ബിയനായ മൊയ്‌റയ്ക്ക് കാർലയോട് പ്രണയം തോന്നുന്നതോടെ മറ്റിയോയും കാർലയും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ സംഭവിക്കുന്നു.

എല്ലാ ലൈംഗികക്രീഡകളും മറയില്ലാതെ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം മുതിർന്നവരെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. സിനിമ ആവശ്യപ്പെട്ടതനുസരിച്ച് പരിഭാഷയിലും അശ്ലീല സംഭാഷണങ്ങളുണ്ട്. പ്രായപൂർത്തിയായവർ മാത്രം കാണുക.