Death Note
ഡെത്ത് നോട്ട് (2006)

എംസോൺ റിലീസ് – 2075

Download

12923 Downloads

IMDb

7.5/10

Movie

N/A

യഗാമി ലൈതോ എന്ന അതിസമർത്ഥനായ വിദ്യാർത്ഥിക്ക് Death note എന്ന ബുക്ക് കളഞ്ഞു കിട്ടുന്നത് മുതലാണ് കഥ ആരംഭിക്കുന്നത്, ഈ ബുക്കിന്റെ പ്രത്യേകത അതിൽ ആരുടെ പേര് എഴുതിയാലും അയാൾ മരണപെടും, ലൈതോ ഈ ബുക്ക് ഉപയോഗിച്ച് എല്ലാ കുറ്റകൃത്യം ചെയ്യുന്ന ആളുകളെയെല്ലാം കൊന്ന് ഒരു കുറ്റകൃത്യരഹിതമായ  ലോകം സൃഷ്ടിക്കാൻ ശ്രമിക്കുന്നു,  കുറ്റവാളികളുടെ അസ്വാഭാവികമായ ഈ  മരണം അന്വേഷിക്കാൻ  L എന്ന  Detective കൂടി എത്തുന്നതോടെ കഥ അത്യന്തം ആവേശകരമാകുകയാണ്