എം-സോണ്‍ റിലീസ് – 2417

ഭാഷ | ജാപ്പനീസ് |
സംവിധാനം | Takahisa Zeze |
പരിഭാഷ | ഇഷ നോയൽ |
ജോണർ | ഡ്രാമ |
1997ൽ ജാപ്പനീസ് ഭാഷയിൽ Takahisa Zezeയുടെ സംവിധാനത്തില്‍പുറത്തിറങ്ങിയ സിനിമയാണ് റായ്ഗ്യോ.
ഹോസ്പിറ്റലിൽ കിടക്കുന്ന ഒരു സ്ത്രീ ഒരുനാൾ പുറത്ത് പോയി ആരെയോ ഒരാളെ ഫോൺ ബൂത്തിൽ നിന്ന് ഫോൺ ചെയ്യുന്നു. എന്നാൽ അയാളെ ബന്ധപ്പെടാൻ സാധിക്കുന്നില്ല. തുടർന്ന് ബൂത്തിൽ കാണുന്ന ഒരു ഡേറ്റിങ് സർവീസിന്റെ നോട്ടിസിലെ നമ്പറിലേക്ക് വിളിക്കുകയാണ്. അതിലൂടെ പരിചയപ്പെടുന്ന വ്യക്തിയുമായി അവൾ സെക്സിലേർപ്പെടുകയും അവനെ കൊല്ലുകയും ചെയ്യുന്നു. എന്തിനാണ് കൊന്നത്? അവളുടെ മുൻകാല കഥയെന്താണ്? ഇതെല്ലാമാണ് ചിത്രത്തിന്റെ ബാക്കി.