Samurai I: Musashi Miyamoto
സമുറായി I : മുസാഷി മിയമോട്ടോ (1954)

എംസോൺ റിലീസ് – 2398

Download

682 Downloads

IMDb

7.4/10

Movie

N/A

ഇന്ന് ഗൂഗിളിൽ ‘മിയമോട്ടോ മുസാഷി’ എന്ന് സെർച്ച്‌ ചെയ്താൽ അദ്ദേഹത്തിന്റെ പേരിനടിയിൽ ‘ജപ്പാനീസ് തത്ത്വചിന്തകൻ’ എന്ന് എഴുതി ചേർക്കുന്നതിന് പിന്നിൽ സംഭവബഹുലമായ ചരിത്രമുണ്ട്. ജപ്പാനീസുകാർക്ക് മാത്രമല്ല ആയോദ്ധന കലകളെ ഇഷ്ടപെടുന്നവർക്കും ഇന്നും ആവേശമാണ് സമുറായി മുസാഷിയുടെ ചരിത്രവും അദ്ദേഹം രചിച്ച പുസ്തകങ്ങളും.

സമുറായി മുസാഷി മിയമോട്ടോയുടെ ജീവിതം ആസ്‌പദമാക്കി 1954-ൽ ഹിരോഷി ഇനഗാക്കിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയാണ് സമുറായി l: മുസാഷി മിയമോട്ടോ. തുടർന്ന് 1955-ൽ ഇതിന്റെ രണ്ടാം ഭാഗവും 1956-ൽ അവസാന ഭാഗവും പുറത്തിറങ്ങി.