The Last Princess
ദ ലാസ്റ്റ് പ്രിൻസസ്സ് (2016)

എംസോൺ റിലീസ് – 1535

Download

3005 Downloads

IMDb

7.1/10

Movie

N/A

1912 ൽ കൊറിയൻ രാജകുടുംബത്തിലെ മുൻ ചക്രവർത്തി ഗോജോങ്ങിന്റെയും അദ്ദേഹത്തിന്റെ വെപ്പാട്ടിയായ യോങ്ങിലും ഉണ്ടായ അവസാന രാജകുമാരിയായ ഡിയോക് ഹയ്‌ (1912-1989)ജീവിതം ആസ്പദമാക്കി എടുത്ത ഡ്രാമ ബയോഗ്രഫിക്കൽ സിനിമയാണ് ‘ദി ലാസ്റ്റ് പ്രിൻസസ്സ് ‘.

കൊറിയൻ സർക്കാരിന്റെ നിർബന്ധപ്രകാരം ജപ്പാനിലേക്ക് ഉപരിപഠനത്തിനു പോയ ഡിയോക് ഹയ്‌ രാജകുമാരിക്ക് തിരിച്ചു കൊറിയയിലേക്ക് വരാൻ പറ്റാത്ത ദുർഘടമായ സാഹചര്യത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന സോൻ യി ജിൻ എന്ന നടിയുടെ അസാധ്യ പ്രകടനം എടുത്തു പറയേണ്ടതാണ്. 2017ലെ മികച്ച നടിക്കുള്ള ഏഷ്യൻ പുരസ്‌കാരം ഇതിലെ അഭിനയത്തിന് സോൻ യി ജിൻ നേടുകയുണ്ടായി.