To the Forest of Firefly Lights
ടു ദ ഫോറെസ്റ്റ് ഓഫ് ഫയർഫ്ലൈ ലൈറ്റ്‌സ് (2011)

എംസോൺ റിലീസ് – 2610

Download

2143 Downloads

IMDb

7.8/10

Movie

N/A

അവധിക്കാലത്ത് അങ്കിളിന്റെ വീട്ടിലേക്ക് താമസിക്കാൻ വന്ന ഹൊതരു തക്കേഗവ, അവിടുത്തെ കാട്ടിൽ വഴിതെറ്റിയെത്തുന്നു. ആത്മാക്കൾ വസിക്കുന്നയിടം എന്നറിയപ്പെടുന്ന ആ കാട്ടിൽ നിന്ന് ഒരു ആൺകുട്ടി അവളെ പുറത്തെത്തിക്കുന്നു. എന്നാൽ അവനെ കാണാനായി അവൾ എല്ലാ ദിവസവും വന്നു തുടങ്ങുന്നു. ഇവർ തമ്മിലുള്ള ബന്ധത്തെ വളരെ ഭംഗിയായി അവതരിപ്പിച്ച ജാപ്പനീസ് സിനിമയാണ് “ടു ദ ഫോറസ്റ്റ് ഓഫ് ഫൈർഫ്ലൈ ലൈറ്റ്സ് “.
Hotarubi no Morie എന്ന പേരിൽ യുക്കി മിഡോരിക്കവ എഴുതി 2002 പബ്ലിഷ് ചെയ്ത Manga യുടെ അനിമേ അഡാപ്ഷനാണ് ഈ ചിത്രം. നല്ല ഫീൽ ഗുഡ് മൂവീസ് ഇഷ്ടപ്പെടുന്ന സിനിമാ പ്രേമിമകളെല്ലാം ഈ സിനിമ കാണാൻ ശ്രമിക്കുക.