Woman In The Dunes
വുമൺ ഇൻ ദ ഡ്യൂൺസ് (1964)
എംസോൺ റിലീസ് – 287
ഭാഷ: | ജാപ്പനീസ് |
സംവിധാനം: | Hiroshi Teshigahara |
പരിഭാഷ: | നന്ദലാൽ ആർ |
ജോണർ: | ഡ്രാമ, ത്രില്ലർ |
ലോക സിനിമാ ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നായാണ് ‘വുമൺ ഇൻ ദ ഡ്യൂൺസ്’ കണക്കാക്കപ്പെടുന്നത്. 1962 ൽ പുറത്തിറങ്ങിയ ഇതേപേരുള്ള നോവലിനെ ആസ്പദമാക്കി, 1964ൽ ഹിരോഷി തെഷിഗഹാരയാണ് സിനിമ സംവിധാനം ചെയ്തത്. മണൽക്കൂനയിൽ ജീവിക്കുന്ന സ്ത്രീയുടെ കഥപറയുന്ന സിനിമ ലോക ക്ലാസിക്കുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.