Birbal
ബീർബൽ (2019)

എംസോൺ റിലീസ് – 1567

ഭാഷ: കന്നഡ
സംവിധാനം: M.G. Srinivas
പരിഭാഷ: മിഥുൻ മാർക്ക്
ജോണർ: ത്രില്ലർ
Download

10659 Downloads

IMDb

7.7/10

M G ശ്രീനിവാസ് നായകനായി 2019ൽ പുറത്തിറങ്ങിയ കന്നഡ ത്രില്ലർ ചിത്രമാണ് ബീർബൽ. എട്ട് വർഷം മുൻപ് ബാംഗ്ലൂർ നഗരത്തിൽ നടക്കുന്ന‌ ഒരു കാറപകടവും, അതിൽ പ്രതിയാകുന്ന‌ വിഷ്ണു എന്ന ചെറുപ്പക്കാരന്റെ കഥയയിലേക്ക്, എട്ട് വർഷങ്ങൾക്ക് ശേഷം ജയിൽ മോചിതനാകുന്ന വിഷ്ണുവിന്റെ കേസ് റീഓപ്പൺ ചെയ്തുകൊണ്ട് മഹേഷ്ദാസ് എന്ന വക്കീലും അയാളുടെ സഹായിയും എത്തുന്നതോടെ ചിത്രം‌ ത്രില്ലർ ട്രാക്കിലേക്ക് മാറുന്നു.

ആരാണ് ആ കൊലയാളി?
വിഷ്ണുതന്നെയാണോ ആ കൊലപാതകം‌ ചെയ്തത്?

ബുദ്ധിമാനായ ഒരു കേസിന്റെ നൂലാമാലകൾ അഴിച്ചെടുക്കാൻ ശ്രമിക്കുന്നത് പരമാവധി ത്രില്ലിങ്ങോടെ അവതരിപ്പിച്ചിട്ടുണ്ട്. മാറിവരുന്ന കന്നഡ സിനിമാ മേഖലയിൻ നിന്നുള്ള ഒരു മികച്ച ത്രില്ലറാണ് ബീർബൽ.