Lucia
ലൂസിയ (2013)

എംസോൺ റിലീസ് – 422

Download

5225 Downloads

IMDb

8.3/10

Movie

N/A

പവന്‍ കുമാറിന്റെ സംവിധാനത്തില്‍ 2013-ല്‍ ഇറങ്ങിയ റൊമാന്റിക്-സൈക്കോ ത്രില്ലറാണ് ലൂസിയ. ഉറക്കം ഒരു വെല്ലുവിളിയായി മാറിയ ‘നിക്കി’ എന്ന തീയറ്റര്‍ ജീവനക്കാരന്‍, ഒരു മരുന്ന് കഴിക്കുന്നതോടെ സങ്കീര്‍ണ്ണമായ ഒരു സ്വപ്നാടനത്തില്‍ കുടുങ്ങി പോവുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പ്രധാന കഥാപാത്രമായ നിക്കിയെ ‘സതീഷ്‌ നിനസം’ അവതരിപ്പിക്കുന്നു. ലണ്ടനിലെ ‘ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍’ മികച്ച ചിത്രത്തിനുള്ള ‘ഓഡിയന്‍സ് ചോയിസ് അവാര്‍ഡ്‌’ ലൂസിയക്ക് ലഭിക്കുകയുണ്ടായി. ‘Crowdfunding’ വഴി നിര്‍മ്മിച്ച് പുറത്തിറങ്ങിയ ആദ്യ കന്നഡ ചിത്രമായ ‘ലൂസിയ’ നിരവധി പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ്.