Mayabazar 2016
മായാബസാർ 2016 (2020)

എംസോൺ റിലീസ് – 1610

ഭാഷ: കന്നഡ
സംവിധാനം: Radhakrishna Reddy
പരിഭാഷ: മിഥുൻ മാർക്ക്
ജോണർ: കോമഡി, ക്രൈം, ഡ്രാമ
Download

4464 Downloads

IMDb

7.2/10

Movie

N/A

രാധാകൃഷ്ണ റെഡ്ഡിയുടെ സംവിധാനത്തിൽ അച്യുത് കുമാർ, പ്രകാശ് രാജ്, രാജ്.ബി.ഷെട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങളായി പുറത്തിറങ്ങിയ കോമഡി ത്രില്ലറാണ് മായാബസാർ.

2016 ലെ നോട്ട് നിരോധനം ജോസഫ് എന്ന് പോലീസുകാരന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് സിനിമയുടെ ഇതിവൃത്തം.ജോസഫിനോടൊപ്പം അയാളുടെ അതേ ലക്ഷ്യവുമായി മറ്റ് രണ്ടുപേർ കൂടിവരുമ്പോൾ ചിത്രം അതിന്റെ ത്രില്ലർ സ്വഭാവത്തിലേക്ക് വരുന്നു.എന്തായിരുന്നു ജോസഫിന്റെയും കൂട്ടാളികളുടെയും ലക്ഷ്യം? ആ ലക്ഷ്യം അവർ പൂർത്തിയാക്കുമോ?

സമീപകാല ഡാർക്ക് മൂഡ് ത്രില്ലറുകളിൽ നിന്നും വ്യത്യസ്തമായുള്ള മുഴുനീള കോമഡി എന്റർടൈനറാണ് മായാബസാർ.