Mufti
മഫ്തി (2017)

എംസോൺ റിലീസ് – 2441

ഭാഷ: കന്നഡ
സംവിധാനം: Narthan
പരിഭാഷ: ജുനൈദ് ഒമർ
ജോണർ: ആക്ഷൻ, ഡ്രാമ, ത്രില്ലർ
Subtitle

22010 Downloads

IMDb

7.8/10

Movie

N/A

കന്നഡ സൂപ്പർസ്റ്റാർ ഡോക്ടര്‍ ശിവരാജ് കുമാറിനെയും, ശ്രീമുരളിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി, 2017ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ സിനിമയാണ് മഫ്തി‌. കന്നഡയിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന്.
റോണപുര എന്നാ നാട്ടിലെ ഡോൺ ആയ, ഭൈരഥി റണഗല്ലിന്റെയും, അയാളെ കീഴടക്കാൻ മഫ്തിയിൽ എത്തുന്ന
പോലീസ് ഉദ്യോഗസ്ഥന്റെയും കഥയാണ് ചിത്രത്തിന്റെ ഉള്ളടക്കം,കന്നഡയിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഈ സിനിമ. ആക്ഷൻ സീനുകളിലെ മികവും BGM ഉം ചിത്രത്തെ മികച്ചത് ആകുന്നു. ആക്ഷൻ മാത്രമല്ല സെന്റിമെന്റൽ സീനുകൾ കൊണ്ടും ചിത്രം മികച്ചു നിൽക്കുന്നു. ഒപ്പം മികച്ച ഒരു അനുഭവം നിങ്ങൾക്ക് ഈ ചിത്രം സമ്മാനിക്കും. 2017ലെ കന്നഡയിലെ ഏറ്റവും വലിയ ബോക്സ്‌ഓഫീസ് വിജയങ്ങളിൽ ഒന്നാണ് ഈ ചിത്രം. Narthan എന്നാ സംവിധായകന്റെ മികച്ച മേക്കിങ് ചിത്രത്തെ മികച്ച ചിത്രങ്ങളിൽ ഒന്നായി മാറ്റുന്നു.